HOME
DETAILS
MAL
യു.എസിന് കറുത്ത ദിനം വരുന്നു: സുലൈമാനിയുടെ മകള്‍
backup
January 07 2020 | 03:01 AM
തെഹ്‌റാന്‍: യു.എസിനെയും ഇസ്‌റാഈലിനെയും കറുത്തദിനം കാത്തിരിക്കുന്നതായി കൊല്ലപ്പെട്ട സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി. പിതാവിന്റെ മൃതദേഹം സ്സ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെയാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. എന്റെ ഉപ്പയെ കൊലചെയ്തതോടെ എല്ലാം തീര്‍ന്നുവെന്ന് ഭ്രാന്തനായ ട്രംപ് കരുതേï- ദേശീയ ടി.വി സംപ്രേഷണം ചെയ്ത ചടങ്ങില്‍ അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."