HOME
DETAILS
MAL
കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയില്‍
backup
June 09 2016 | 22:06 PM
കോയമ്പത്തൂര്‍: ധര്‍മപുരിയിലെ അരൂരില്‍ 500, 1000 രൂപയുടെ കള്ളനോട്ടുകളുമായി മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നാഗരാജ്, ശരവണന്‍, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."