HOME
DETAILS
MAL
ആക്രമണത്തെ യു.എന്‍ അപലപിക്കണമെന്ന് ഇറാഖ്
backup
January 07 2020 | 15:01 PM
ബഗ്ദാദ്: ഖാസിം സുലൈമാനിയെയും ഇറാഖി പൗരസേനാ നേതാവിനെയും വധിച്ച യു.എസ് നടപടിയെ യു.എന്‍ രക്ഷാസമിതി അപലപിക്കണമെന്ന് യു.എന്നിലെ ഇറാഖ് അംബാസഡര്‍ മുഹമ്മദ് ഹുസൈന്‍ ബഹ്ര്‍ അല്‍ ഉലൂം ആവശ്യപ്പെട്ടു.
രക്ഷാസമിതിക്ക് ഇതു സംബന്ധിച്ച കത്തും അദ്ദേഹം കൈമാറി.
അന്താരാഷ്ട്ര-മേഖലാ പ്രശ്‌നങ്ങളിലേക്ക് ഇറാഖിനെ വലിച്ചിഴക്കരുതെന്നും കാട്ടുനിയമങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."