HOME
DETAILS
MAL
ദേശീയ കയാക്കിങ് ആന്‍ഡ് കനോയിങ് ചാംപ്യന്‍ഷിപ്പ്: കേരള ടീമിനെ പ്രഖ്യാപിച്ചു
backup
January 07 2020 | 15:01 PM
ആലപ്പുഴ: മുപ്പതാമത് ദേശീയ കയാക്കിങ് ആന്‍ഡ് കനോയിങ് സീനിയര്‍ ചാംപ്യന്‍ഷിപ്പ് പുരുഷ, വനിതാ ടീമിനെ പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍: ട്രീസാ ജേക്കബ്, എ.എസ് അനുപമ, ജിന്‍സി ജോര്‍ജ്, ജെ. ശ്രീലക്ഷ്മി, ജി. പാര്‍വതി, സി.ബി സൂര്യ, അനുഷ പ്രസാദ്, അലീന സുനില്‍, കെ.പി കാര്‍ത്തിക, ജെ. ആന്‍പ്രിയ.
ആണ്‍കുട്ടികള്‍: എസ്. ശ്രീഹരി, അലന്‍ റെജി, അനന്ദു ചിത്രന്‍, അരുണ്‍ ചിത്രന്‍, വൈ. ആരോമല്‍, അമല്‍ അലി, ജീവന്‍ വര്‍ഗീസ്, പി.എസ് ശിവശങ്കര്‍, അനൂപ് അപ്പുക്കുട്ടന്‍, ബി. അഖില്‍, വി. അശ്വിന്‍, എം. ആകാശ്, കെ. അഖില്‍, ഗൗതം സജി, എ. അഫ്‌സല്‍, സച്ചിന്‍ദേവ്. പരിശീലകര്‍: പി. ജോഷിമോന്‍, എസ്. സിജികുമാര്‍. മാനേജര്‍മാര്‍: ജേക്കബ് ജോര്‍ജ്, ജിന്‍സി സണ്ണി. ടീം ഒഫിഷ്യല്‍സ്: അനില്‍ബോസ്, എസ്. ബീന. മത്സരം 12 മുതല്‍ 16 വരെ ഭോപ്പാലില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."