HOME
DETAILS
MAL
വിമുക്തഭടന്മാരുടെ വിവരങ്ങള്‍ നല്‍കണം
backup
June 10 2016 | 03:06 AM
കല്‍പ്പറ്റ: ജില്ലയിലെ എല്ലാ വിമുക്തഭടന്മാരും ആശ്രിതരും അവരുടെ പേര്, സര്‍വിസ് നമ്പര്‍, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, വിധവയെങ്കില്‍ വിമുക്തഭടന് മരണപ്പെട്ട തിയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വ്യക്തമായ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് തുടങ്ങിയ വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ കേന്ദ്രീയ സൈനീക ബോര്‍ഡിലേക്ക് നല്‍കുന്നതിനായി ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട് 673121 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 04936 202668.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."