HOME
DETAILS
MAL
ലക്ചറര്‍ നിയമനം
backup
February 20 2017 | 18:02 PM
കല്‍പ്പറ്റ: ഗവ. കോളജില്‍ എഫ്.ഐ.പി ഡെപ്യൂട്ടേഷന്‍ ഒഴിവില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജി.സി യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുമായി 28നു രാവിലെ 11ന് കോളജില്‍ നടത്തുന്ന കൂടിക്കാഴ്ചക്കു ഹാജരാകണം. ഫോണ്‍: 04936 204 569
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."