HOME
DETAILS

പന്ന്യന് മുന്നറിയിപ്പുമായി എം.എം മണി; എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്

  
backup
February 20 2017 | 18:02 PM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae

തൊടുപുഴ: എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാതിരുന്നാല്‍ മുന്നണിയിലെ എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ മുന്നറിയിപ്പ്.
യു.ഡി.എഫിനൊപ്പം ആരെങ്കിലും സമരം ചെയ്യാന്‍ പോയാല്‍ സ്വയം കുഴിതോണ്ടലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്റെ പേരുപറയാതെ എം.എം മണി മുന്നറിയിപ്പ് നല്‍കിയത്.
നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തില്‍ അധോലോക സംഘങ്ങള്‍ വിലസുകയാണെന്നും പന്ന്യന്‍ ഞായറാഴ്ച തൊടുപുഴയില്‍ പറഞ്ഞിരുന്നു.
ഇടതുമുന്നണിയില്‍ ആകെ കുഴപ്പമാണെന്നാണ് ചിലരുടെ പ്രചാരണം. ചില തര്‍ക്കങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. വ്യത്യസ്ത നിലപാടുകളുള്ള വിവിധ പാര്‍ട്ടികളുടെ വേദിയാണ് ഇടതുമുന്നണി. തര്‍ക്കങ്ങളുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കാനും തങ്ങള്‍ക്കറിയാം. മുന്നണി തകരുമെന്ന് ആരും സ്വപ്നം കാണേണ്ട.
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ സമരത്തിലാണ്. അവര്‍ തനിയെ നിര്‍ത്തിപ്പോകേണ്ടി വരും. ഭീഷണിയൊന്നും ഈ ഗവണ്‍മെന്റിന് മുന്നില്‍ വിലപ്പോകില്ലെന്ന് അവര്‍ മനസിലാക്കണം. എം.എം മണി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago