HOME
DETAILS

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തക ക്യാംപ് ഐ.ആര്‍.ടി.സിയില്‍

  
backup
January 04 2019 | 08:01 AM

%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4-3

പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാംപ് ഇന്നുമുതല്‍ 6 വരെ മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ നടക്കും. കേരളത്തിലേയും ഇന്ത്യയിലേയും സമകാലിക സാമൂഹ്യാവസ്ഥയില്‍ ശാസ്ത്രബോധത്തിന്റെയും ജനപക്ഷസാങ്കേതികവിദ്യയുടെയും വ്യാപനവുമായി ബന്ധപ്പെട്ട ആശയസംവാദവും പ്രവര്‍ത്തനപരിപാടികളുടെ രൂപീകരണവും ക്യാമ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും.
പ്രളയാനന്തരമുള്ള കേരള സാഹചര്യത്തില്‍ പാരിസ്ഥിതിക സുസ്ഥിരതയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും അനുയോജ്യസാങ്കേതിക വിദ്യകളും ക്യാമ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രവര്‍ത്തക ക്യാംപിന്റെ ഒന്നാം ഇന്ന് ഐ.ആര്‍.ടി.സി.യില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകളുടെ വിശകലനം നടക്കും. പ്രൊഫ.പി.കെ.രവീന്ദ്രന്‍, ആര്‍.സതീഷ്, ഡോ.എസ്.ശ്രീകുമാര്‍, പ്രൊഫ.ബി.എം.മുസ്തഫ, ഡോ.എന്‍.കെ.ശശിധരന്‍പിള്ള, ഡോ.എം.ബാലഗോപാലന്‍, ഡോ. കെ.രാജേഷ, ടി.പി. ശ്രീശങ്കര്‍,വി.ജി.ഗോപിനാഥന്‍, എ.കെ.മാത്യു വിവിധ അവതരണങ്ങള്‍ നടത്തും. നാളെ ഡോ. കെ.എന്‍.ഗണേശ്, പ്രൊഫ.സി.പി.നാരായണന്‍, ടി.കെ.മീരാബായി വിഷയാവതരണങ്ങള്‍ നടത്തും. കലാജാഥയുടെ അവതണവും ഓപ്പന്‍ ഫോറവും വൈകിട്ട് നടക്കും. ജനുവരി 6 ന് രാവിലെ 9 മണിക്ക് ഭരണഘടനയെക്കുറിച്ച് ഡോ.കെ.അരുണ്‍കുമാര്‍ ക്ലാസെടുക്കും. ഐ.ആര്‍.ടി.സി. പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പാനല്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 150 പ്രതിനിധികള്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago