HOME
DETAILS
MAL
വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ല; അധ്യാപകരെയും ജീവനക്കാരെയും ഹര്‍ത്താല്‍ അനുകൂലികള്‍ മടക്കിവിട്ടു
backup
January 04 2019 | 08:01 AM
പട്ടാമ്പി: ഹര്‍ത്താല്‍ അനുകൂലികള്‍ സ്കൂള്‍ ജീവനക്കാരെയും അധ്യാപകരെയും മടക്കിവിട്ടു. പട്ടാമ്പി, കൂറ്റനാട് സ്ഥലങ്ങളിലെ വിദ്യാലയങ്ങളുടെ കവാടത്തിനരികില്‍ സമരക്കാര്‍ രാവിലെ മുതല്‍ കൂട്ടമായി എത്തി ജീവനക്കാരെ മടക്കി വിടുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രവര്‍ത്തിദിനമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍നിലയിലും കുറവ് വന്നു.
സമാനരീതിയില്‍ നഗരസഭാ ഓഫിസ് ജീവനക്കാര്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍, വില്ലേജ് ഓഫിസ് ജീവനക്കാര്‍, തപാല്‍ എന്നിവിടങ്ങളിലും ജീവനക്കാരുടെ എണ്ണത്തില്‍ ഹാജര്‍ നില കുറവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."