HOME
DETAILS
MAL
തൊഴിലുറപ്പ് എന്‍ജിനീയറുടെ ഒഴിവ്
backup
June 10 2016 | 06:06 AM
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് എന്‍ജിനിയറെ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നു അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റും സഹിതം 13 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫിസില്‍ ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."