HOME
DETAILS
MAL
കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതായി സൈന്യം
backup
February 21 2017 | 04:02 AM
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജോരി അതിര്‍ത്തി നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സുരക്ഷാ സേന റിപ്പോര്‍ട്ടു ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നുഴഞ്ഞു കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികളെ പിടികൂടാന്‍ സൈന്യത്തിന് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."