HOME
DETAILS
MAL
യു.പി നാലാംഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
backup
February 21 2017 | 04:02 AM
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പുനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 53 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. 23നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."