HOME
DETAILS
MAL
പരിശ്രമം നടത്തും: എം.എല്‍.എ
backup
January 05 2019 | 05:01 AM
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ നിന്ന് ജനറല്‍ ആശുപത്രിയെ വേര്‍തിരിച്ചു പുനസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ. രോഗികളുടെ പ്രയാസം മനസിലാക്കി വിഷയത്തില്‍ എം.എല്‍.എ എന്ന രീതിയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
മെഡിക്കല്‍ കോളജില്‍ എം.സി.ഐയുടെ അവസാനഘട്ട പരിശോധന നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ആരോഗ്യ വകുപ്പ് മന്ത്രിയെ ജനറല്‍ ആശുപത്രിയുടെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും ഉമ്മര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."