''നിങ്ങള്‍ ആദ്യം നാവടക്കി ജോലി ചെയ്യൂ'; പുതിയ സൈനിക മേധാവിയോട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: പുതിയ സൈനിക മേധാവിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. സര്‍ക്കാരിന്റെ സമ്മതം ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന പ്രസ്താവനക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. നിങ്ങള്‍ ആദ്യം നാവടക്കി ജോലി ചെയ്യൂ എന്നാണ് പുതിയ സൈനിക തലവന്‍ ജനറല്‍ മനോജ് മുകുന്ദ് നര്വേനിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.
1994ല്‍ പാര്‍ലമെന്റ് ഐക്യകണ്ഠേന പാസാക്കിയ പ്രമേയം സൂചിപ്പിച്ചാണ് ചൗധരി മനോജ് മുകുന്ദിനോടുള്ള പ്രസ്താവന നടത്തിയത്. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ഈ പ്രദേശങ്ങളില്‍ നിന്നും പാക്കിസ്താന് പൂര്‍ണമായും സൈനിക വിന്യാസം പിന്‍വലിക്കണമെന്നുമായിരുന്നു അന്നത്തെ പ്രമേയം. സൈനിക മേധാവി അറിയാന്‍, പാര്‍ലിമെന്റ് ഇതുസംബന്ധിച്ച പ്രമേയം 1994ല്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്, കശ്മീരില്‍ എന്തുതീരുമാനമാണെടുക്കേണ്ടതെന്നും നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കാനും കേന്ദ്രസര്‍ക്കാരിന് അവസരമുണ്ട്. നിങ്ങള്‍ തല്ക്കാലം മുന്‍ മേധാവി ബിപിന്‍ റാവത്തിനോടും നരേന്ദ്രമോദിയോടും കെട്ടുകഥ പറഞ്ഞിരുന്നോളൂ എന്നിങ്ങനെ പോകുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 2 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 2 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 2 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 2 months agoവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 2 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 2 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 2 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 2 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 2 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 2 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 2 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 2 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 2 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 2 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 2 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 2 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത