HOME
DETAILS
MAL
ആര്‍.എസ്.പി നേതാവ് എം.സി. സത്യപാലന്‍ അന്തരിച്ചു
backup
February 21 2017 | 05:02 AM
കൊല്ലം: ആര്‍.എസ്.പി നേതാവ് എം.സി. സത്യപാലന്‍(85) അന്തരിച്ചു. കുന്നത്തൂര്‍ മുന്‍ എം.എല്‍.എ ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച കുന്നത്തൂരെ വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."