HOME
DETAILS
MAL
ത്വാഖാ അഹമ്മദ് മൗലവിയോട് വിശദീകരണം തേടി
backup
January 13 2020 | 14:01 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി മംഗലാപുരത്ത് വെച്ച് നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസയച്ചതായി സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."