HOME
DETAILS

ദേശീയ പണിമുടക്കിന് യു.എന്‍.എ പിന്തുണ

  
backup
January 05 2019 | 07:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ദേശീയ ട്രേഡ് യൂനിയനുകളും സര്‍വിസ് സംഘടനകളുടെ ഫെഡറേഷനുകളും സംയുക്തമായി എട്ട്, ഒന്‍പത് തിയതികളില്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് യുനൈറ്റ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പിന്തുണ പ്രഖ്യാപിച്ചു.
മുന്‍പും രാജ്യത്തെ തൊഴിലാളി പണിമുടക്കുകളില്‍ യു.എന്‍.എ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
ലക്ഷക്കണക്കിന് വരുന്ന നഴ്‌സിങ്, നഴ്‌സിങ് ഇതര ആശുപത്രി ജീവനക്കാര്‍ക്കുള്‍പ്പടെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം ഇല്ലാതാക്കുകയാണ്. വിലക്കയറ്റത്തിന്റെ തോതും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് അവിദഗ്ധ തൊഴിലാളികള്‍ക്ക് 24,000 മുതല്‍ 26,000 രൂപവരെ മിനിമം കൂലി ലഭിക്കണമെന്നത് ന്യായമായ ആവശ്യമാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മേഖലയായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കും വിധം പൂര്‍ണമായി പണിമുടക്കാന്‍ നഴ്‌സുമാര്‍ക്കാവില്ല. ഈ സാഹചര്യത്തില്‍ പ്രഖ്യാപിത പണിമുടക്ക് ദിവസങ്ങളില്‍ ആവശ്യത്തിന് നഴ്‌സിങ് ജീവനക്കാരെ വിട്ടുനല്‍കാനും മറ്റുള്ളവരുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രചാരണ, പ്രക്ഷോഭങ്ങളില്‍ അണിനിരക്കാനും തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago