HOME
DETAILS

ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി ഇപി ജയരാജന്‍

  
backup
January 05 2019 | 08:01 AM

attack-against-shamseer-home-ep-jayarajan-comment

തിരുവനന്തപുരം: കണ്ണൂരില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിനു നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഭീകര സംഘടനയെപ്പോലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത നേതാവിന്റെ വീടാണ് സംഘപരിവാറുകര്‍ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക കക്ഷികളല്ലെന്നും മന്ത്രി പറഞ്ഞു.

ഒളിഞ്ഞിരുന്ന് അക്രമം കാട്ടുന്ന സംഘപരിവാരങ്ങള്‍ സത്യത്തില്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. ഇത്തരം തെമ്മാടികൂട്ടങ്ങളുടെ മുന്നില്‍ പതറിപോകുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് അക്രമത്തിന് നേതൃത്വം നല്‍കുന്നവര്‍ ഓര്‍ക്കണം. മനുഷ്യത്വരഹിതമായ ആക്രമണങ്ങളിലൂടെ കേരളത്തെ കലാപഭൂമിയാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago