HOME
DETAILS
MAL
പൗരന്മാര്ക്ക് ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദേശം
backup
January 05 2019 | 18:01 PM
ന്യൂഡല്‍ഹി: കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദേശം.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ചേര്‍ന്നുനടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്ക്ക് മുന്‍കരുതല്‍ നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."