HOME
DETAILS

ഭക്തിയുടെ പേരില്‍ നടക്കുന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി ശൈലജ

  
backup
January 05 2019 | 19:01 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 

തൊടുപുഴ: ഭക്തിയുടെ പേരില്‍ നടക്കുന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അയ്യപ്പനുവേണ്ടി ആക്രമം നടത്തുന്നവര്‍ അയ്യപ്പനേക്കാള്‍ വലിയവരല്ലെന്നും മന്ത്രി കെ.കെ ശൈലജ. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
തെറ്റ് ചെയ്തിട്ട് അയ്യപ്പന്റെ മുന്നില്‍ ചെല്ലുന്നവര്‍ക്ക് തിരിച്ചു വരാന്‍ കഴിയുമോ. എന്തും ചെയ്യാമെന്ന തോന്നല്‍ ഉള്ളതിനാലാണ് വിശ്വാസത്തിന്റെ പേരില്‍ ഇത്തരത്തില്‍ പേകൂത്ത് കാട്ടുന്നത്.


ഭക്തിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം അവസാനിപ്പിക്കാന്‍ പൊതുജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. അക്രമകാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്നതാണ് വിരോധാഭാസം.
ശബരിമലയില്‍ സ്ത്രീകള്‍വന്ന് പ്രാര്‍ഥിക്കുന്നു, അവര്‍ തിരിച്ചു പോകുന്നു. സ്ത്രീകള്‍വന്ന് അവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശിക്ഷാ വിധികള്‍ നടപ്പിലാക്കാം.


സ്ത്രീകള്‍വന്ന് പ്രാര്‍ഥിച്ചിട്ട് സമാധാനത്തോടെ തിരിച്ചുപോകുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ് വിഷമമെന്ന് മന്ത്രി ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് വലിയ തോതിലുള്ള അസഹിഷ്ണുതയാണ്. ഇത് വൃത്തികെട്ട രാഷ്ട്രീയ കളിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  7 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  7 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  7 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  7 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  7 days ago