HOME
DETAILS
MAL
ബൊപ്പണ്ണ - ഷാരന്‍ സഖ്യത്തിന് കിരീടം
backup
January 05 2019 | 20:01 PM
പൂനെ: ടാറ്റ ഓപ്പണ്‍ ടെന്നീസില്‍ രോഹന്‍ ബൊപ്പണ്ണ- ദിവിജ് ഷാരന്‍ സഖ്യത്തിന് ഡബിള്‍സ് കിരീടം. ബ്രിട്ടന്റെ ബാംബ്രിഡ്ജ് - ഒമാറ സഖ്യത്തെയാണ് കീഴടക്കിയത്. 6-3, 6-4 സ്‌കോറിനായിരുന്നു ബൊപ്പണ്ണ - ദിവിജ് സഖ്യത്തിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."