നിയന്ത്രണത്തിലാകില്ലെങ്കില്‍ ശബരിമലയെ തകര്‍ക്കാന്‍ അണികളോട് സംഘ്പരിവാര്‍; വാട്‌സ് ആപ്പ് വോയിസ് വൈറലാകുന്നു
ഹംസ ആലുങ്ങല്‍
കോഴിക്കോട്: 'ശബരിമല ഇല്ലാതാകണം. ശബരിമലയെ തകര്‍ക്കാന്‍ വളരെ എളുപ്പമാണ്. എല്ലാ സോഴ്‌സുകളും ഉപയോഗിച്ച് നമ്മള്‍ ശബരിമലയെ തച്ചു തകര്‍ക്കണം. ശബരിമലയെ സംരക്ഷിക്കലല്ല നമ്മുടെ ജോലി. ഇത് ഓരോ സംഘ് പ്രവര്‍ത്തകരും മനസിലാക്കണം... ' ശബരിമലയിലെ യുവതീ പ്രവേശനത്തിനുശേഷം ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് ആദര്‍ശിന്റേതെന്ന പേരിലുള്ള പ്രകോപനപരമായ വാട്‌സ് ആപ്പ് വോയിസാണ് വൈറലാകുന്നത്. സംഘ് നിയന്ത്രണത്തിലുള്ള ശംഖൊലി ഗ്രൂപ്പിലും ന്യൂനപക്ഷ മോര്‍ച്ച ഗ്രൂപ്പിലും ശബരിമലയെ തകര്‍ക്കണമെന്ന ആഹ്വാനവുമായി പ്രചരിച്ച സന്ദേശമാണിപ്പോള്‍ വൈറലായിരിക്കുന്നത്. കേരളത്തില്‍ കലാപം അഴിച്ചുവിടാനുള്ള പരസ്യമായ ആഹ്വാനവും ഈ വോയിസിലൂടെ ഇദ്ദേഹം പങ്കുവയ്ക്കുന്നു. നമ്മുടെ ലക്ഷ്യം സംഘടനയെ വളര്‍ത്തിയെടുത്ത് അധികാരം ഉറപ്പിക്കുകയെന്നതാണ്. അതിന് ശബരിമലയെ തകര്‍ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിനു പറയുന്ന ന്യായവും വിചിത്രമാണ്. കോടികളുടെ വരുമാനം ശബരിമലയില്‍ വരുന്നുണ്ട്. എന്നിട്ടും നമ്മുടെ പ്രസ്ഥാനത്തിനോ കുടുംബങ്ങള്‍ക്കോ ഒരു ഗുണവുമില്ലാത്ത ഇത്തരം ക്ഷേത്രങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്നും ഇയാള്‍ ചോദിക്കുന്നു. ശബരിമലയില്‍ കാണിക്കയിടരുതെന്നുള്ള പ്രചാരണം വിജയിച്ചതായി സന്ദേശത്തില്‍ സമ്മതിക്കുന്നു. അത് തുടരണം. അപ്പോള്‍ വരുമാനം കുറയും. അപ്പോള്‍ സര്‍ക്കാര്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും. ഒരു സംഘ് പ്രവര്‍ത്തകരും ശബരിമലയില്‍ ദര്‍ശനത്തിനു പോകരുതെന്നും ബന്ധുക്കളെ പോകാന്‍ അനുവദിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. മറ്റു ഗ്രൂപ്പുകളില്‍ ഇതേക്കുറിച്ച് വിശകലനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ സംഘ്പരിവാര്‍ നേതൃത്വം ഇതുവരേയും തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 5 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 9 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3