HOME
DETAILS
MAL
വയനാട്ടില്‍ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു; പിന്നില്‍ മാവോയിസ്‌റ്റെന്ന് സംശയം
backup
January 15 2020 | 06:01 AM
മേപ്പാടി: വയനാട് മേപ്പാടി അട്ട മലയില്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു. പിന്നില്‍ മാവോയിസ്റ്റാണെന്നാണ് നിഗമനം. സ്ഥലത്ത് മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."