HOME
DETAILS
MAL
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു
backup
February 22 2017 | 05:02 AM
കോഴിക്കോട്: ഡോ.അബൂബക്കര്‍ കാപ്പാട് രചിച്ച് നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച കഞ്ഞിക്കരയിലെ വിശേഷങ്ങള്‍ പുസ്തകം വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന് പ്രകാശനം ചെയ്തു.
പ്രൊഫ.എന്‍. ഗോവിന്ദന് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡോ.പി.കെ പോക്കര് അധ്യക്ഷനായി. കന്മന ശ്രീധരന് മാസ്റ്റര്‍ പുസ്തക പരിചയം നടത്തി.
ടി.പി മമ്മു മാസ്റ്റര്‍, അബ്ദുല്ലക്കോയ കണ്ണംകടവ്, എ.പി കുഞ്ഞാമു, പുതുക്കുടി ബാലചന്ദ്രന് സംസാരിച്ചു. ഡോ.അബൂബക്കര്‍ കാപ്പാട് മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."