HOME
DETAILS
MAL
ഐ.എസ്.ആര്.ഒയില്‍ ഒഴിവുകള്‍
backup
June 10 2016 | 12:06 PM
ബംഗളൂരു: ഐ.എസ്.ആര്.ഒ സാറ്റലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന് ബി 120, ഡ്രാഫ്റ്റ്സ്മാന്‍ ബി ആറ്, ടെക്നിക്കല്‍ അസിസ്റ്റന്റ് 33, സയന്റിഫിക് അസിസ്റ്റന്റ് മൂന്ന്, ലൈബ്രറി അസിസ്റ്റന്റ് മൂന്ന്, നഴ്സ് ബി ഒന്ന് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂണ്‍ 17. പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി: ജൂണ്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.siro.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."