തിരുവനന്തപുരത്തെ ഭൗമശാസ്ത്ര കേന്ദ്രത്തില്‍ ഒഴിവുകള്‍
തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്.) വിവിധ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് സി:
ഒഴിവ് 1,
ശമ്പളം 9,300 - 34,800, ഗ്രേഡ്‌പേ 4,800 രൂപ.
പ്രായപരിധി 35.
യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി. (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, മൂന്നു വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം.
സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് എ:
ഒഴിവ് 8,
ശമ്പളം 9,300 - 34,800, ഗ്രേഡ്‌പേ 4,200 രൂപ,
പ്രായപരിധി 28 വയസ്
യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, മൂന്നു വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം.
ടെക്‌നീഷ്യന്‍ ഗ്രേഡ് എ:
ഒഴിവ് 1,
ശമ്പളം 5,200 - 20,200 രൂപ
ഗ്രേഡ്‌പേ 1,900
പ്രായപരിധി: 25 വയസ്
യോഗ്യത: പത്താംക്ലാസ് ജയം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് അംഗീകാരമുള്ള ഐ.ടി.ഐ കോഴ്‌സ്, കംപ്യൂട്ടര്‍ പരിജ്ഞാനം.
കോഡിനേറ്റര്‍ ഗ്രേഡ്3:
ഒഴിവ് 1
ശമ്പളം: 9,300 - 34,800
ഗ്രേഡ് പേ 4,200 രൂപ.
യോഗ്യത: ബിരുദം, സ്‌കില്‍ ടെസ്റ്റ്: ഡിക്‌റ്റേഷന്‍ 10 മിനിറ്റ്, ട്രാന്‍സ്‌ക്രിപ്ഷന്‍ 65 മിനിറ്റ് (ഇംഗ്ലീഷ്), 75 മിനിറ്റ് (ഹിന്ദി) അല്ലെങ്കില്‍ കംപ്യൂട്ടറില്‍ 50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി)
www.ncess.gov.in എന്ന വെബ്‌സൈറ്റിലെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."