HOME
DETAILS
MAL
കശുവണ്ടിക്ക് 250 രൂപ തറവില നിശ്ചയിക്കണം
backup
February 22 2017 | 07:02 AM
കണ്ണൂര്‍: കശുവണ്ടിക്ക് 250 രൂപ തറവില നിശ്ചയിക്കുകയും കുരുമുളകിന് 80,000 രൂപ സംഭരണ വില നിശ്ചയിക്കുയും ചെയ്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. 28ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ ഉപവാസം അനുഷ്ഠിക്കുന്ന പാര്‍ട്ടി ചെയര്മാന് കെ.എം മാണിയോടൊപ്പം ജില്ലയില്‍ 100 അംഗങ്ങള്‍ ഉപവസിക്കും. യോഗത്തില്‍ ജോയിസ് പുത്തന്‍പുര അധ്യക്ഷനായി. പി.ടി ജോസ്, ജോയി കൊന്നക്കല്‍, മാത്യു മണ്ഡപത്തില്‍ സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, വി.വി സേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."