HOME
DETAILS
MAL
ജില്ലാപഞ്ചായത്ത് വികസന രേഖ ശില്പശാല നടത്തി
backup
February 22 2017 | 07:02 AM
കാസര്‍കോട്: ജില്ലാപഞ്ചായത്ത് 13ാം പഞ്ചവല്‍സര പദ്ധതിയിടെ കരട് വികസന രേഖ ചര്‍ച്ച ചെയ്യുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട മാതൃകാപദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി നടത്തിയ ശില്പശാലയില് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, ആസൂത്രണസമിതി അംഗങ്ങള്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ വി.പി.പി മുസ്തഫ മോഡറേറ്ററായി. സെക്രട്ടറി ഇ.പി രാജ്മോഹന്‍, കെ ബാലകൃഷ്ണന്, കെ.ബി മദന്മോഹന്, വിനോദ് കുമാര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, എ.പി ഉഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."