HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപണ്‍: സൈനയും ശ്രീകാന്തും സെമിയില്‍
backup
June 10 2016 | 17:06 PM
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൈന നെഹ്‌വാളും ശ്രീകാന്തും സെമിയില്‍ കടന്നു.
തായ്‌ലന്റിന്റെ രചാനോക് ഇന്റാനോണിനെ കീഴടക്കിയാണ് സൈന സെമിയിലെത്തിയത്. സ്‌കോര്‍: 28-26, 21-16. ദക്ഷിണ കൊറിയയുടെ ഹീ ഹോക്വാങിനെ കീഴടക്കിയാണ് ശ്രീകാന്തിന്റെ സെമി പ്രവേശം. സ്‌കോര്‍: 21-18, 21-17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."