HOME
DETAILS
MAL
വാഹന വില്‍പ്പനക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
backup
June 10 2016 | 19:06 PM
പാലക്കാട്: ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വമാഹന സബ് ഡീലര്‍ഷിപ്പുകള്‍ അടച്ചു പൂട്ടണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സബ് ഡീലര്‍മാര്‍ ജൂലൈ 15ന് ശേഷം ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതിന് ശേഷം മാത്രമേ വാഹന വില്പന നടത്തുവാന്‍ അനുവാദമുള്ളുവെന്നും ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."