HOME
DETAILS

പരമ്പരാഗത കൃഷി വികാസ് യോജന: 41 ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുത്തി

  
backup
January 06 2019 | 07:01 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%be%e0%b4%97%e0%b4%a4-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%8b

കല്‍പ്പറ്റ: പരമ്പരാഗത കൃഷി വികാസ് പദ്ധതിയില്‍ വയനാട്ടില്‍ 41 ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍ അറിയിച്ചു. വിവിധ ബ്ലോക്കുകളിലായി കാപ്പിയുടെ 21-ഉം സുഗന്ധനെല്ലിനങ്ങളുടെ 20-ഉം പയര്‍ വര്‍ഗങ്ങളുടെ ഒന്നും ക്ലസ്റ്ററുകളാണ് ഉള്‍പ്പെടുത്തിയത്. 50 ഏക്കര്‍ വരുന്നതാണ് ഓരോ ക്ലസ്റ്ററും. 41 ക്ലസ്റ്ററുകളിലുമായി രണ്ടായിരത്തില്‍പരം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. വിവിധ ഘട്ടങ്ങളിലായി ഓരോ ക്ലസ്റ്ററിനും ഏകദേശം 14 ലക്ഷം രൂപയുടെ ആനുകൂല്യം കിട്ടും. പഞ്ചായത്തുകളാണ് ക്ലസ്റ്ററുകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 10 കോടി രൂപകൂടി ലഭിക്കുന്നതിന് അപേക്ഷ നല്‍കിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് 17 കോടി രൂപയാണ് സമീപകാലത്തു ലഭിച്ചത്. ഇതില്‍ ഏകദേശം എട്ടു കോടി രൂപ പ്രളയത്തില്‍ വിളനാശം നേരിട്ടവര്‍ക്ക് നില്‍കി. കുടിശിക വിതരണത്തിനാണ് ബാക്കി വിനിയോഗിച്ചത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ കൃഷിക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കും. പെരുമഴമൂലം ഉണ്ടായ അടയ്ക്ക ഉല്‍പാദനത്തകര്‍ച്ചയ്ക്ക് നിലവിലെ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്നും ഓഫിസര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago