HOME
DETAILS
MAL
'എന്‍.പി.ആര്‍ സ്റ്റേ ചെയ്യണം'- ഹരജിയുമായി മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍
backup
January 16 2020 | 03:01 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് വീണ്ടും സുപ്രിം കോടതിയില്‍. എന്‍.പി.ആര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു. യു.പി സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികളും സ്റ്റേ ചെയ്യണം. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മിലുള്ള ബന്ധം കേന്ദ്രം വെളിപെടുത്തണമെന്നും അപേക്ഷകര്‍ ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ടി കേന്ദ്രം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച ഉടനെ അത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."