HOME
DETAILS

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ആല്‍മരം വെട്ടിമാറ്റി

  
backup
February 22 2017 | 08:02 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5-2

 

അങ്ങാടിപ്പുറം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു യാത്രക്കാര്‍ക്ക് തണലേകിയിരുന്ന ആല്‍മരങ്ങള്‍ ഭീഷണിയായതോടെ വെട്ടിമാറ്റിത്തുടങ്ങി. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അഞ്ചോളം ആല്‍മരങ്ങള്‍ തണലായി നില്‍ക്കുന്നത്.
എന്നാല്‍, ആഴ്ചകള്‍ക്ക് മുന്‍പു സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനു മുന്നിലുള്ള ആല്‍മരം കടപുഴകി വീണതോടെ നൂറു മീറ്റര്‍ അകലെയുള്ള മറ്റൊരു ആല്‍മരവും കടപുഴകി വീഴാന്‍ തുടങ്ങി. മുകള്‍ ഭാഗത്തു വലിയ ശിഖരങ്ങളും താഴെ ഭാഗത്ത് ദ്രവിച്ച നിലയിലുമായിട്ടാണ് ഈ ആല്‍മരം സ്ഥിതിചെയ്തിരുന്നത്. യാത്രക്കാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കഴിഞ്ഞ ദിവസം അപകട ഭീഷണിയായ ആല്‍മരം മുറിച്ചുനീക്കുകയും ചെയ്യുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രെയിന്‍ യാത്രികയായ സ്ത്രീയുടെ ദേഹത്തേക്കു മരം പൊട്ടിവീണ് സ്ത്രീ മരണപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago