HOME
DETAILS

മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സഊദിയുടേത്

  
backup
January 06 2019 | 10:01 AM

%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%ae

 

 

റിയാദ്: മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സമ്പത് വ്യവസ്ഥ സഊദിയുടേത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനം 78,400 കോടി ഡോളര്‍ ആണ്. രണ്ടാം സ്ഥാനം തുര്‍ക്കിയും മൂന്നാം സ്ഥാനം യു എ ഇയുമാണ് നേടിയത്. 2018 ല്‍ സഊദിയുടെ മൊത്തം ആഭ്യന്തരോല്‍പാദനം 78,400 കോടി ഡോളര്‍ ആണെങ്കില്‍ തുര്‍ക്കിയുടേത് 71,300 കോടി ഡോളറും യു.എ.ഇയുടെത് 43,200 കോടി ഡോളറുമാണ്.
നാലാം സ്ഥാനം നേടിയത് ഇറാനാണ്. 43,000 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ ഇറാന്റെ മൊത്തം ആഭ്യന്തരോല്‍പാദനം. ഈജിപ്ത് (24,900 കോടി ഡോളര്‍), ഇറാഖ് (23,000 കോടി), ഖത്തര്‍ (18,800 കോടി), കുവൈത്ത് (14,400 കോടി), ഒമാന്‍ (8,100 കോടി), ലെബനോന്‍ (5,600 കോടി), ലിബിയ (4,300 കോടി), ജോര്‍ദാന്‍ (4,100 കോടി), ബഹ്‌റൈന്‍ (3,900 കോടി), യെമന്‍ (2,800 കോടി) എന്നീ രാജ്യങ്ങളാണ് ആറ് മുതല്‍ 14 വരെ സ്ഥാനങ്ങളില്‍.
അതേസമയം, ഈവര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 6.4 ശതമാനം വളര്‍ച്ചയാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago