HOME
DETAILS
MAL
മിഠായിതെരുവില്‍ തീപടര്‍ന്നപ്പോള്‍
backup
February 22 2017 | 10:02 AM
കോഴിക്കോട് മിഠായിതെരുവ് മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിന് തീപിടിച്ചപ്പോള്‍.. ആറോളം അഗ്നിശമനാസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും തീയണക്കാന്‍ പ്രയത്‌നിച്ചതോടെ രണ്ടര മണിക്കൂറെടുത്ത് തീ നിയന്ത്രണവിധേയമായി. സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങള്‍
[gallery columns="1" size="large" ids="248108,248109,248110,248111,248112,248113,248114,248115,248117,248118,248119,248120"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."