HOME
DETAILS
MAL
കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു
backup
June 10 2016 | 20:06 PM
കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കാസ്ഥാനങ്ങളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
കാലവര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കുക. വൈത്തിരി താലൂക്ക്: 04936 255229, മാനന്തവാടി താലൂക്ക്: 04935 240231, സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 04936 220296, കലക്ടറേറ്റ്: 04936 204151, 202251, 1077 (ടോള്‍ ഫ്രീ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."