HOME
DETAILS
MAL
ജില്ലാതല ക്വിസ് മത്സരം ഇന്ന്
backup
June 10 2016 | 20:06 PM
കല്‍പ്പറ്റ: വായനാദിന വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം ഇന്ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിയെ പങ്കെടുപ്പിക്കാനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04936 202529.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."