HOME
DETAILS

ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഏപ്രില്‍ 13ന് കോഴിക്കോട്ട്

  
backup
February 22 2017 | 19:02 PM

%e0%b4%89%e0%b4%ae%e0%b4%b1%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae

കോഴിക്കോട്: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മാരകമായി കോഴിക്കോട്ട് നിര്‍മിച്ച സൗധത്തിന്റെ ഉദ്ഘാടനവും കേരളത്തിന്റെ സാമൂഹ്യ ക്രമം: നേതൃത്വം, ഇടപെടലുകള്‍ എന്ന വിഷയത്തില്‍ സെമിനാറും ഉമറലി ശിഹാബ് തങ്ങള്‍ പ്രഥമ സ്മാരക അവാര്‍ഡ് ദാനവും ഏപ്രില്‍ 13ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിക്കാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പാണക്കാട്ടെ നേതൃരീതി: സന്തുലിതാവസ്ഥയുടെ ഗുണപാഠങ്ങള്‍, കേരളീയ പ്രബുദ്ധത, തീവ്രവാദത്തില്‍ നിന്നും വിഭിന്നമാകുന്നത്, മതം: ബോധനവും ബോധവും ഉള്‍ക്കാഴ്ചയുടെ ദിശകള്‍ എന്നി വിഷയങ്ങളില്‍ പ്രമുഖര്‍ ചര്‍ച്ച നടത്തും.
പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ്  ബഷീറലി ശിഹാബ് തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍ ഖത്തര്‍, മെട്രോ മുഹമ്മദ് ഹാജി കാസര്‍കോട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്‌റാഹിം ഹാജി തിരൂര്‍, മുസ്തഫ മുണ്ടുപാറ, പാലത്തായി മൊയ്തുഹാജി, പൊയിലൂര്‍ അബൂബക്കര്‍, എ.ടി ഉമര്‍കോയ ഹാജി, പി. മാമുക്കോയ ഹാജി, മൊയ്തീന്‍ കോയ കൊട്ടോടത്ത്, സി.പി ഇഖ്ബാല്‍, സി.വി.എ കബീര്‍, എം.സി മായിന്‍ ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago