HOME
DETAILS
MAL
വിദ്യാഭ്യാസ അവാര്‍ഡ് ദാനവും റമദാന്‍ കിറ്റ് വിതരണവും
backup
June 10 2016 | 21:06 PM
ആലുവ : എസ്.കെ.എസ്.എസ്.എഫ് കുഴിവേലിപ്പടി മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാനവും, റമദാന്‍ കിറ്റ് വിതരണവും, മജ്‌ലിസുന്നൂറും, ദുആ സമ്മേളനവും ഇന്ന്‌വൈകിട്ട് നാല് മുതല്‍ കോളോട്ടിമൂല ദാറുസ്സലാം മദ്‌റസയില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് കുഴിവേലിപ്പടി മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദാലി തണങ്ങാട്ടില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കളമശ്ശേരി വാഫി കോളേജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ഷെരീഫ് വാഫി ഉദ്ഘാടനവും, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ എറണാകുളം ജില്ല പ്രസിഡന്റ് ടി.എ. ബഷീര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."