HOME
DETAILS
MAL
കേന്ദ്ര നടപടി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
backup
January 07 2019 | 19:01 PM
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി.
സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധിപേരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് സി.പി.എം മുന്‍പുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."