HOME
DETAILS

ക്ഷയരോഗവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു

  
backup
February 22 2017 | 21:02 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82

 

ആലപ്പുഴ: ജില്ലാ ടി.ബി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ജില്ല മെഡിക്കല്‍ ഓഫിസറുടെ കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷയരോഗ വിരുദ്ധവാരാചരണ പരിപാടി സംഘടിപ്പിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി.മെഹബൂബ് അധ്യക്ഷത വഹിച്ചു. ടി.ബി സ്റ്റാമ്പ് വില്‍പ്പനാ ക്യാംപയിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി വസന്തദാസ് നിര്‍വഹിച്ചു. ജോണ്‍സ് കുടകള്‍ക്കു വേണ്ടിയുള്ള സ്റ്റാമ്പ് സംസ്ഥാന ടി.ബി അസോസിയേഷന്‍ അംഗം ഡോ.കെ വേണുഗോപാലിനു നല്‍കി. യോഗത്തില്‍ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എസ് ഷോളി, ഡോ.അരൂണ്‍ മിത്ര എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ടി.ബി ഓഫിസര്‍ ഡോ. അനു വര്‍ഗ്ഗീസ്, ജില്ലാ ടി.ബി അസോസിയേഷന്‍ അംഗം കെ.വി ജയമോഹന്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസര്‍ ഡോ.ആര്‍.എസ് നിഷ, ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ.കെ വേണുഗോപാല്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago