HOME
DETAILS
MAL
തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ ശൗചാലയം തുറന്നു കൊടുക്കുന്നില്ലെന്ന്
backup
February 22 2017 | 21:02 PM
തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍മിച്ച സ്റ്റേഷനിലെ ശൗചാലയം ഉദ്യോഗസ്ഥര്‍ പൂട്ടിയിടുന്നതായി ആക്ഷേപം.
ദൂരസ്ഥലങ്ങളില്‍നിന്നും ബസ് യാത്ര ചെയ്ത് റെയില്‍വേ സ്റ്റേഷനിലെത്തി മണിക്കൂറുകളോളം കാത്തിരിക്കുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. സ്ത്രീ യാത്രക്കാരാണ് കൂടുതലും വിഷമിക്കുന്നത്. യാത്രക്കാര്‍ ശൗചാലയം തുറക്കാന്‍ ആവശ്യപ്പെട്ടാലും റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ശൗചാലയം പുതുക്കി നിര്‍മിച്ചത്. ക്കാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."