HOME
DETAILS
MAL
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ ചൈനയിലേക്ക്
backup
January 08 2019 | 05:01 AM
സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലേക്ക് തിരിച്ചു. ഭാര്യ റി സൊള് ജുവും കൂടെയുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ക്ഷണം സ്വീകരിച്ചാണ് കിമ്മിന്റെ സന്ദര്‍ശനം. സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കൂടെയുണ്ട്.
ചൈനയിലേക്കുള്ള കിമ്മിന്റെ നാലാമത്തെ യാത്രയാണിത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് സ്ഥലവും തിയ്യതിനും നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ചൈനാ സന്ദര്‍ശനം.
നേരത്തെയും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കിം ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."