HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 10 2016 | 22:06 PM
തിരുവനന്തപുരം: എല്‍. ബി. എസ് തിരുവനന്തപുരം കേന്ദ്രത്തില്‍ 20 മുതല്‍ എസ്. എസ്. എല്‍. സി ജയിച്ചവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ് നെറ്റ് വര്‍ക്ക് കോഴ്സിനും പ്ലസ് ടു കോമേഴ്സ് ബീ കോം എഴുതിയവര്‍ക്കു വേണ്ടി റ്റാലി കോഴ്സിനും അപേക്ഷ ക്ഷണിച്ചു. 0471 2560345, 2560332, 2560333.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."