HOME
DETAILS

ഹൂതി മിസൈൽ ആക്രമണം; ഇറാൻ തിരിച്ചടിയെന്ന്‌ യമൻ സർക്കാർ

  
backup
January 19 2020 | 14:01 PM

%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b5%bd-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%a4

       റിയാദ്: യമനിൽ സൈനിക ക്യാമ്പിന് നേരെ ഇറാൻ അനുകൂല വിമതരായ ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണം ഇറാൻ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിലെ പ്രതികാരമാണെന്നു യമൻ സർക്കാർ. ഇക്കാര്യത്തിൽ ഐക്യ രാഷ്‌ട്ര സഭ ഇടപെടണമെന്നും യമൻ ആവശ്യപ്പെട്ടു. ഇറാൻ കൂലിപ്പടയാളികളായ ഹൂത്തി മിലിഷ്യകൾ ഇറാനിയൻ മിസൈലുകളുമായി നടത്തിയ ആക്രമണമാണിതെന്നും ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരമാണ് നടത്തിയതെന്നും യമൻ ഇൻഫർമേഷൻ മന്ത്രി അൽ ഇർയാനി ട്വീറ്റ് ചെയ്‌തു.
      ശനിയാഴ്ച്ച വൈകീട്ടാണ് നിസ്‌കാരത്തിനിടെ യമൻ സൈനികർക്കിടെയിലേക്ക് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. സംഭവത്തിൽ 83 വ്യോമ സൈനികർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അഞ്ചു വർഷമായി യുദ്ധം അടക്കുന്ന യമനിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഈ സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago