HOME
DETAILS
MAL
കോഴിക്കോട് വീണ്ടും തീപിടുത്തം
backup
February 23 2017 | 05:02 AM
കോഴിക്കോട്; കോഴിക്കോട് വീണ്ടും തീപിടുത്തം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള ജിനാന്‍ ഹോട്ടലിലാണ് തീ പിടിച്ചത്. രണ്ടു ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തി തീയണക്കുന്നു.
ഇന്നലെ മിഠായിത്തെരുവിലെ മോഡേണ്‍ ടെക്‌സ്റ്റയില്‍സിനു തീപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."