HOME
DETAILS
MAL
ഭക്ഷണശേഷം നടക്കൂ, ആരോഗ്യമുള്ള ശരീരത്തിനായി
backup
February 23 2017 | 08:02 AM
സാധാരാണ നാമെല്ലാവരും വയറുനിറയെ ഭക്ഷണം കഴിച്ചാല്‍ ഒന്നു മയങ്ങാന്‍ താല്പര്യമുള്ളവരാണ്. മയങ്ങാന്‍ കഴിയാത്തവര്‍ അല്പനേരത്തേക്ക് ഒന്നു ഇരുന്ന് വിശ്രമിക്കുകയെങ്കിലും ചെയ്യല്‍ പതിവാണ്. എന്നാല്‍ ഇവിടെ പുതിയ പഠനങ്ങള്‍ പറയുന്നത് ഭക്ഷണ ശേഷം ഒരിക്കലും കിടക്കുകയോ ഇരിക്കുകയോ ചെയ്യരുത് എന്നാണ്. പകരം നന്നേകുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്.
ആരോഗ്യമുള്ള ശരീരത്തിനും വയര്‍ ചാടുന്നത് കുറക്കാനും ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഒക്കെ ഇത് ഉത്തമമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് അതിന്റെ ദഹനവും ശരീരത്തില്‍ നടക്കുകയുള്ളൂ. അതിനാല്‍ ഇനി ഭക്ഷണ ശേഷം അല്പം നടന്നാല്‍ ചുറുചുറുക്കുള്ള ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."