HOME
DETAILS
MAL
കശ്മിരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
backup
February 23 2017 | 09:02 AM
ശ്രീനഗർ: കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ മലയാളി ജവാനും. പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി സ്വദേശി ശ്രീജിത്താണ്(28) ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികരും പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."