HOME
DETAILS
MAL
മനേക -ജാവ്ദേകര്‍ തര്‍ക്കം ചായ്പെ ചര്‍ച്ചയില്‍ തീര്‍ക്കാമെന്ന് സുബ്രഹ്മണ്യന് സ്വാമി
backup
June 11 2016 | 02:06 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും മനേക ഗാന്ധിയും തമ്മിലുള്ള തര്‍ക്കം ചായ്പെ ചര്‍ച്ചയിലൂടെ തീര്‍ക്കാമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതിയെച്ചൊല്ലിയാണ് കേന്ദ്രമന്ത്രിമാര്‍ തര്‍ക്കത്തിലായത്. മനേക ഇത്തരം വിഷയങ്ങളില്‍ ഏറെക്കാലമായി ഇടപെടുന്ന വ്യക്തിയാണ്. ജാവ്ദേകര്‍ പരസ്യമായി മറുപടി നല്കുന്നതില് അര്‍ഥമില്ല. ഫോണില്‍ സംസാരിച്ച് പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമേ ഇക്കാര്യത്തിലൂള്ളൂ. മിണ്ടാപ്രാണികളെ കൊല്ലാന്‍ ഈ സര്‍ക്കാര്‍ വളരെ എളുപ്പത്തില്‍ അനുമതി നല്‍കുന്നുണ്ടെന്ന് മനേക ഗാന്ധി പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."