HOME
DETAILS

ക്ഷയരോഗ നിര്‍മാര്‍ജനത്തിന് പ്രതിദിന ചികിത്സാരീതി പിന്തുടരണം: മന്ത്രി

  
backup
February 23 2017 | 18:02 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4



തരുവനന്തപുരം: ക്ഷയരോഗ നിര്‍മാര്‍ജനത്തിന് സംസ്ഥാനവ്യാപകമായി പ്രതിദിന ചികിത്സാരീതി മൊബൈല്‍ അധിഷ്ഠിത സാങ്കേതിക വിദ്യയോടുകൂടി നടപ്പാക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ മരുന്നു കഴിക്കുന്ന മുന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും മുടങ്ങാതെ ക്ഷയത്തിനെതിരേയുള്ള മരുന്നുകള്‍ ഒന്നായി ചേര്‍ത്ത പ്രതിദിന നിശ്ചിത മാത്രാ മിശ്രിതങ്ങള്‍(ഡയ്‌ലി റെജിമെന്‍ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍-ഡോട്ട്‌സ്) ശരീര ഭാരത്തിന് അനുസരിച്ച് കഴിക്കുന്ന രീതിയാണ് പ്രയോഗത്തില്‍ വരുത്തിയത്. ഡോട്ട്‌സ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകും. ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍ മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചെന്നും ശൈലജ അറിയിച്ചു.
എസ്.എം.ഇ കോളജിലെ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ സര്‍വകലാശാല-എം.ജി സര്‍വകലാശാല എന്നിവിടങ്ങളിലെ വി.സിമാര്‍, ഇരു വകുപ്പുകളിലെയും സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago